തുഞ്ചന്റെ
ശാരിക കൊഞ്ചിയ ഭാഷ
കുഞ്ചന്‍
കളിത്തുള്ളലാടിയ ഭാഷ
ആളുന്തിപ്പാടിയ
ഗാഥ തന്‍ ഭഷ
അമ്മതന്‍
അമ്മിഞ്ഞ പാലാണീ ഭാഷ
മലയാള ഭാഷയേയും സാഹിത്യത്തെയും അറിയാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ളിക്ക് ചെയ്യുക
മലയാള സാഹിത്യം ലഘുചരിത്രം
ജീവചരിത്രം
സാഹിത്യ ക്വിസ്സ്
കടംകഥ
മഹത് വചനങ്ങള്‍
നിഘണ്ടു
മലയാളം റേഡിയോ കേള്‍ക്കാം
*************************************************
തെറ്റും ശരിയും
സുഹൃത്തെ സുഹൃത്തേ
ഉദ്ദേശം ഉദ്ദേശ്യം
മന്താരം മന്ദാരം
അഥോലോകം അധോലോകം
കാരാഗ്രഹം കാരാഗൃഹം
സാമ്രാട്ട് സമ്രാട്ട്
ആജാനബാഹു ആജാനുബാഹു
പച്ഛാത്താപം പശ്ചാത്താപം
ദേവതാരു ദേവദാരു
സ്ഥൂലം സ്തൂലം
പിന്നോക്കം പിന്നാക്കം
ബഹുഭാര്യാത്വം ബഹുഭാര്യത്വം
പാദസ്വരം പാദസരം
മദ്ധ്യസ്ഥം വഹിക്കുക മാദ്ധ്യസ്ഥം വഹിക്കുക
സാംസ്കാരികപരം സംസ്കാരപരം
സദാ സമയവും സദാ
അനന്തരിവന്‍ അനന്തരവന്‍
തരിക തരുക
വരിക വരുക
കര്‍ശ്ശനം കര്‍ശനം
പാര്‍ദ്ധന്‍ പാര്‍ത്ഥന്‍
ദരിദ്രവാസി ദാരിദ്രവാസി
കവിത്രയങ്ങള്‍ കവിത്രയം
വിമ്മിഷ്ടം വിമ്മിട്ടം
സാഹിത്യ ക്വിസ്സ്
കടംകഥ
മഹത് വചനങ്ങള്‍
നിഘണ്ടു
മലയാളം റേഡിയോ കേള്‍ക്കാം
*************************************************
തെറ്റും ശരിയും
തെറ്റ് ശരി
മാന്യരെ മാന്യരേ
സുഹൃത്തെ സുഹൃത്തേ
ഉദ്ദേശം ഉദ്ദേശ്യം
മന്താരം മന്ദാരം
പതിവൃത പതിവ്രത
അഥോലോകം അധോലോകം
കാരാഗ്രഹം കാരാഗൃഹം
സാമ്രാട്ട് സമ്രാട്ട്
ആജാനബാഹു ആജാനുബാഹു
പച്ഛാത്താപം പശ്ചാത്താപം
ദേവതാരു ദേവദാരു
സ്ഥൂലം സ്തൂലം
പിന്നോക്കം പിന്നാക്കം
ബഹുഭാര്യാത്വം ബഹുഭാര്യത്വം
പാദസ്വരം പാദസരം
മദ്ധ്യസ്ഥം വഹിക്കുക മാദ്ധ്യസ്ഥം വഹിക്കുക
സാംസ്കാരികപരം സംസ്കാരപരം
കണ്ടുപിടുത്തം കണ്ടുപിടിത്തം
സദാ സമയവും സദാ
തത്വം തത്ത്വം
അനുഗ്രഹീതന്‍ അനുഗൃഹീതന്‍
അനന്തരിവന്‍ അനന്തരവന്‍
തരിക തരുക
വരിക വരുക
കര്‍ശ്ശനം കര്‍ശനം
പാര്‍ദ്ധന്‍ പാര്‍ത്ഥന്‍
ദരിദ്രവാസി ദാരിദ്രവാസി
ആള്‍ക്കാര്‍ ആളുകള്‍
കവിത്രയങ്ങള്‍ കവിത്രയം
വിമ്മിഷ്ടം വിമ്മിട്ടം
No comments:
Post a Comment